Earthquake: ബംഗ്ലാദേശിൽ ഭൂകമ്പം; കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം

Earthquake in Bangladesh; ബംഗ്ലാദേശിലെ ഘോരഷാൽ പ്രദേശത്തിന് സമീപം രാവിലെ 10.8 ന് റെക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. കൊൽക്കത്തയിലും ഭൂചലനം അനുഭവപ്പെട്ടതായി നിവാസികൾ പറഞ്ഞു.

Earthquake: ബംഗ്ലാദേശിൽ ഭൂകമ്പം; കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം
Image Credit: Photo : Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More