ജപ്പാനില്‍ വന്‍ ഭൂകമ്പം: റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി

ജപ്പാന്‍റെ കിഴക്കന്‍ തീരത്ത് റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ആളപായമുള്ളതായി ഇതേവരെ റിപ്പോര്‍ട്ടുകള്‍ ഇല്ല.

Last Updated : Oct 6, 2017, 04:09 PM IST
ജപ്പാനില്‍ വന്‍ ഭൂകമ്പം: റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി

ടോക്കിയോ: ജപ്പാന്‍റെ കിഴക്കന്‍ തീരത്ത് റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ആളപായമുള്ളതായി ഇതേവരെ റിപ്പോര്‍ട്ടുകള്‍ ഇല്ല.

ഇഷിനോമാക്കി, ഹോന്‍ഷു മേഖലകളിലാണ് ഭൂകമ്പം ഉണ്ടായത്. ഫുകുഷിമയില്‍ നിന്നും 300 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്‍റെ ഉത്ഭവകേന്ദ്രം. 2011 ല്‍ പ്രകൃതിദുരന്തമുണ്ടായ മേഖലയാണിത്.

Trending News