)
ഞായറാഴ്ച മ്യാൻമറിൽ ഉണ്ടായ രണ്ട് ഭൂകമ്പങ്ങൾക്ക് ശേഷം ചൊവ്വാഴ്ച രാവിലെ മറ്റൊരു ഭൂകമ്പം കൂടി ഉണ്ടായി. നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം, 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് 15 കിലോമീറ്റർ വ്യാപ്തി ഉണ്ടായിരുന്നു.
EQ of M: 4.7, On: 30/09/2025 06:10:01 IST, Lat: 24.73 N, Long: 94.63 E, Depth: 15 Km, Location: Myanmar.
— National Center for Seismology (@NCS_Earthquake) September 30, 2025
For more information Download the BhooKamp App https://t.co/5gCOtjcVGs @DrJitendraSingh @OfficeOfDrJS @Ravi_MoES @Dr_Mishra1966 @ndmaindia pic.twitter.com/a9NPFppDYI
സെപ്റ്റംബർ 28 ന് മ്യാൻമറിൽ 10 കിലോമീറ്റർ ആഴത്തിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. എൻസിഎസ് റിപ്പോർട്ട് പ്രകാരം, അതേ ദിവസം തന്നെ 3.2 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പവും ഉണ്ടായി.
മാർച്ച് 28 ന് മധ്യ മ്യാൻമറിനെ പിടിച്ചുകുലുക്കിയ 7.7, 6.4 തീവ്രതയുള്ള ഭൂകമ്പങ്ങൾ ഉണ്ടായി.സജീവമായ ഭൂമിശാസ്ത്ര പ്രക്രിയകളിൽ പ്രതിപ്രവർത്തിക്കുന്ന നാല് ടെക്റ്റോണിക് പ്ലേറ്റുകൾ (ഇന്ത്യൻ, യുറേഷ്യൻ, സുന്ദർ, ബർമ്മ പ്ലേറ്റുകൾ)ക്കിടയിലാണ് മ്യാൻമർ സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഭുകമ്പം തുടരെ ഉണ്ടാകാൻ ഉള്ള സാധ്യത മ്യാൻമറിൽ കൂടുതലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.