)
പാരീസ്: സെബാസ്റ്റ്യൻ ലെകോർണുവിനെ വീണ്ടും പ്രധാനമന്ത്രിയാക്കി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. ഒക്ടോബർ 6 ന് അദ്ദേഹം പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു മുൻപ് രാജി വെക്കേണ്ടി വന്നത്. അതിനാൽ പുതിയ സർക്കാരിനെ രൂപീകരിക്കുന്നതിൽ പ്രതിസന്ധി നേരിടും. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാൻ പുതിയ സർക്കാർ രൂപീകരിക്കാനും ബജറ്റ് തയാറാക്കാനും ലെകോർണുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലെകോർണുവിനെ വീണ്ടും നിയമിച്ച മക്രോണിൻ്റെ നടപടിക്കെതിരെ പാർട്ടിയിൽ എതിർപ്പ് രൂക്ഷമാണ്.
BREAKING:
— Visegrád 24 (@visegrad24) October 10, 2025
Macron reappoints Sébastien Lecornu as the new Prime Minister of France for the second time in one month
pic.twitter.com/pGytlz8HQy
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.