French PM resigns: പ്രധാനമന്ത്രിയായത് 27 ദിവസം മാത്രം, സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു

ഫ്രഞ്ച് പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് സെബാസ്റ്റ്യൻ ലെകോർണു. രാജിയെ തുടർന്ന് കൂടുതൽ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് രാജ്യം.

French PM resigns: പ്രധാനമന്ത്രിയായത് 27 ദിവസം മാത്രം, സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു
Image Credit: Photo : Zee News

About the Author