)
ഗാസയിലേക്കുള്ള സഹായവുമായി പുറപ്പെട്ട കപ്പൽ പിടിച്ചെടുത്ത് ഇസ്രയേൽ. ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ല എന്ന കപ്പലാണ് ഇസ്രയേൽ സൈന്യം പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന കാലാവസ്ഥ സംരക്ഷണ പ്രവർത്തക ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെയുള്ളവർ സൈന്യത്തിന്റെ തടവിലാണുള്ളത്.
അതേസമയം ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുന്നു. 65 പേർ കൂടി കൊല്ലപ്പെട്ടു. ഇനിയും ബാക്കിയുള്ളവർ എത്രയും വേഗം ഗാസ സിറ്റി വിടണം എന്നാണ് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം ഇവരെ തീവ്രവാദികളായി കണക്കാക്കുമെന്നും മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.