)
അമേരിക്കയിൽ എച് 1ബി വിസയുടെ അനിശ്ചിതത്വം നിലനിൽക്കെ, ഇന്ത്യക്കാർക്ക് ആകർഷകമായ വാഗ്ദാനവുമായി ജർമ്മനി. ഇന്ത്യയിലെ ജർമൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ ഇന്ത്യൻ പ്രതിഭകൾക്ക് ജർമ്മനിയിലേക്ക് ജോലിക്കായി ക്ഷണം നൽകി. സ്ഥിരതയുള്ള കുടിയേറ്റ നയങ്ങളും, വിശാലമായ തൊഴിൽ അവസരങ്ങളും ഇന്ത്യക്കാർക്ക് വാഗ്ദാനം നൽകിക്കൊണ്ടുള്ള പോസ്റ്റ് അദ്ദേഹം എക്സിൽ കുറിച്ചു.
Here is my call to all highly skilled Indians.
— Dr Philipp Ackermann (@AmbAckermann) September 23, 2025
Germany stands out with its stable migration policies, and with great job opportunities for Indians in IT, management, science and tech.
Find your way to Germany to boost your career: https://t.co/u5CmmrHtoF pic.twitter.com/HYiwX2iwME
ജർമ്മനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ശരാശരി ജർമനിക്കാരെക്കാൾ കൂടുതൽ വരുമാനം നേടുന്നു എന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ട്രംപ് ഭരണകൂടം എച് 1 ബി വിസ ഫീസ് 100,000 ഡോളറായി കൂട്ടിയതിനു പിന്നാലെയാണ് അക്കർമാന്റെ പുതിയ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.