ഹ​ജ്ജ് ക്വാ​ട്ട ര​ണ്ട് ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ ധാ​ര​ണയായി ​

ഹ​ജ്ജ് ക്വാ​ട്ട ര​ണ്ട് ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ തീരുമാനം.

Last Updated : Jun 28, 2019, 01:31 PM IST
ഹ​ജ്ജ് ക്വാ​ട്ട ര​ണ്ട് ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ ധാ​ര​ണയായി ​

ഒ​സാ​ക്ക: ഹ​ജ്ജ് ക്വാ​ട്ട ര​ണ്ട് ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ തീരുമാനം.

ജ​പ്പാ​നി​ല്‍ ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​ക്കി​ടെ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി ന​ട​ത്തി​യ ച​ര്‍​ച്ച​യിലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ ധാ​ര​ണ​യാ​യ​ത്.

നി​ല​വി​ല്‍ 1.75 ല​ക്ഷം രൂ​പ​യാ​ണ് ഹ​ജ്ജ് ക്വാ​ട്ട. ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തിയ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യും സ​ല്‍​മാ​ന്‍ രാ​ജാ​വ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇരു നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍, വ്യാപാരം, നിക്ഷേപം, ഉര്‍ജ്ജ സുരക്ഷ, തീവ്രവാദം തുടങ്ങിയ വിഷയങ്ങളാണ് വിശദമായി പരാമര്‍ശിച്ചത്.

 

Trending News