Russian Drone Attack: റഷ്യൻ ഡ്രോണുകളുടെ ശകലങ്ങൾ റൊമാനിയൻ അതിർത്തിയിൽ; രാജ്യ സുരക്ഷ അപകടത്തിൽ

റൊമാനിയയുടെ വ്യോമാതിർത്തിയിൽ ഒരു റഷ്യൻ ഡ്രോൺ കണ്ടെത്തി. റൊമാനിയൻ പൗരന്മാരുടെ സുരക്ഷയെ മാത്രമല്ല നാറ്റോയുടെ കൂട്ടായ സുരക്ഷയെയും അപകടപ്പെടുത്തിലാക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളോടുള്ള റഷ്യൻ ഫെഡറേഷൻ്റെ അവഗണന.

Russian Drone Attack: റഷ്യൻ ഡ്രോണുകളുടെ ശകലങ്ങൾ റൊമാനിയൻ അതിർത്തിയിൽ; രാജ്യ സുരക്ഷ അപകടത്തിൽ
Image Credit: Photo: Zee News

About the Author