See Picz: 'എന്‍റെ ശരീരം ഒരു മനോഹര ജീവന്‍ സൃഷ്ടിച്ചെടുത്തു'!!

ഹനാ പങ്കുവച്ച ചിത്രം മാതൃത്വത്തെ കൂടുതല്‍ മനോഹരമാക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. 

Last Updated : Jun 14, 2019, 06:17 PM IST
See Picz: 'എന്‍റെ ശരീരം ഒരു മനോഹര ജീവന്‍ സൃഷ്ടിച്ചെടുത്തു'!!

ര്‍ഭ ധാരണത്തിന്‍റെ ഇരുവശങ്ങളും തുറന്ന് കാട്ടി ഓസ്‌ട്രേലിയന്‍ മോഡലായ ഹനാ പൊളയ്റ്റ്സ്. വ്യാഴാഴ്ചയായിരുന്നു 28 കാരിയായ ഹനാ തന്‍റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. 

പ്രസവിച്ച് 24 മണിക്കൂര്‍ മാത്രം പിന്നിട്ട ശേഷമുള്ള ചിത്രവും ഗര്‍ഭത്തിന്‍റെ 38-ാം ആഴ്ചയിലെ ചിത്രവും പങ്കു വച്ചാണ് താരം സൈബര്‍ ലോകത്തിന്‍റെ ശ്രദ്ധ നേടിയിരിക്കുന്നത്.  

പ്രസവശേഷമുള്ള തന്‍റെ യഥാര്‍ത്ഥ രൂപം ആരാധകര്‍ക്കായി പങ്കുവയ്ക്കാന്‍ യാതൊരു മടിയും കാട്ടിയില്ല ഹനാ. ഗര്‍ഭധാരണത്തിന്‍റെയും പ്രസവത്തിന്‍റെയും രണ്ടുവശങ്ങളും തുറന്നുകാണിക്കുന്നതായിരുന്നു ഹനയുടെ ചിത്രം. 

 
 
 
 

 
 
 
 
 
 
 
 
 

38 weeks pregnant 24hrs post birthAlthough a little confronting for me, I want to be as real as possible with you all and share my post partum body journey exactly how it is. I was tired, pale and a little sore but so proud of what I’d just achieved the day before. The human body is so amazing and I’m so thankful that mine was able to grow, birth and now nurture my boy  I’m in no rush to “bounce back” and will just be focusing on my family and new baby, not exercising for at least 6 weeks. Evaliah has already asked why mama’s belly button “looks funny” and why my skin on my belly is so soft and she now knows that it’s because my body created a beautiful life and that’s bloody incredible #thankful #postpartumbody #postpartum

A post shared by hannahpolites (@hannahpolites) on

 

 
 
 
 

 
 
 
 
 
 
 
 
 

Welcome Home Arlo William Small  Born 2nd June- 3405g of pure perfection, he’s just a dream  #babyboy #welcome

A post shared by hannahpolites (@hannahpolites) on

 

ക്ഷീണിതയായിരിക്കുന്ന ഈ അവസരത്തിലും ഇന്നലെ എനിക്കുണ്ടായ നേട്ടത്തില്‍ അഭിമാനം തോന്നുന്നുവെന്നാണ് ഹനാ പറയുന്നത്. 

തന്‍റെ  ഉദരത്തിനു ചുറ്റുമുള്ള ചര്‍മം വളരെ നേര്‍ത്തുവെന്നും തന്‍റെ ശരീരം ഒരു മനോഹരമായ ജീവന്‍ സൃഷ്ടിച്ചെടുത്തതിന്‍റെ ഭാഗമാണതെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഹനാ പങ്കുവച്ച ചിത്രം മാതൃത്വത്തെ കൂടുതല്‍ മനോഹരമാക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. 

ജോലിയിലേയ്ക്ക് തിരികെ പോകാന്‍ തിടുക്കം കൂട്ടില്ലെന്നും ആറ് ആഴ്ച കഴിയാതെ വ്യായാമം ചെയ്യില്ലെന്നുമാണ് ഹനയുടെ തീരുമാനം.

Trending News