India-Mongolia Relations: മംഗോളിയയുമായ് ഉഭയകക്ഷി ബന്ധം ശക്തമാക്കി ഇന്ത്യ, 10 ഉഭയകക്ഷി കരാറിൽ ഒപ്പുവച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മംഗോളിയൻ പ്രസിഡൻ്റ് ഖുറെൽസുഖ് ഉഖ്‌നയും ചൊവ്വഴ്ച ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. നിരവധി മേഖലകളിലായ് 10 ഉഭയകക്ഷി കരാറിൽ ഇരുവരും ഒപ്പുവച്ചു.

India-Mongolia Relations: മംഗോളിയയുമായ് ഉഭയകക്ഷി ബന്ധം ശക്തമാക്കി ഇന്ത്യ, 10 ഉഭയകക്ഷി കരാറിൽ ഒപ്പുവച്ചു
Image Credit: Mongolian President Khurelsukh Ukhnaa with PM Modi | Photo: Zee NewsSource: Bureau

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More