Iran Israel Conflict: ഇറാനും ഇസ്രയേലും വെടിനിർത്തലിന് സമ്മതിച്ചു: ഡൊണാൾഡ് ട്രംപ്

Iran Israel war latest news: ഇറാനും ഇസ്രായേലും വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഈ വെടിനിർത്തലിന് തുടക്കമിടും ശേഷം ഇസ്രായേലും അതിൽ ചേരും.

Iran Israel Conflict: ഇറാനും ഇസ്രയേലും വെടിനിർത്തലിന് സമ്മതിച്ചു: ഡൊണാൾഡ് ട്രംപ്
Image Credit: File photo

About the Author