Cairo agreement: ഐഎഇഎയുമായുള്ള ആണവ സഹകരണം; പ്രാധാന്യമില്ലെന്ന് ഇറാൻ, കൈറോ കരാർ നിർത്തിവെച്ചു

ഇറാനെതിരെ അന്താരാഷ്ട്ര ഉപരോധങ്ങൾ പുനഃസ്ഥാപിച്ചതിനെത്തുടർന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയുമായുള്ള സഹകരണത്തിന് ഇനി പ്രസക്തിയില്ല എന്ന് ഇറാൻ അറിയിച്ചു.

Cairo agreement: ഐഎഇഎയുമായുള്ള ആണവ സഹകരണം; പ്രാധാന്യമില്ലെന്ന് ഇറാൻ, കൈറോ കരാർ നിർത്തിവെച്ചു
Image Credit: Photo : Zee News

About the Author