Johnson & Johnson to pay $966 million: ജോൺസൺ ആൻഡ് ജോൺസൺ ടാൽക് കാൻസർ കേസ്;966 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

2021 ൽ കാലിഫോർണിയ നിവാസിയായ 88 കാരി മേ മൂറിൻ കാൻസർ ബാധിച്ച് മരിച്ചു. ജോൺസൺസിൻ്റെ ടാൽക്ക് ബേബി പൗഡറിൽ ആസ്ബറ്റോസ് നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് മേ മുറിൻ്റെ കുടുംബമാണ് കേസ് നൽകിയത്.

Johnson & Johnson to pay $966 million: ജോൺസൺ ആൻഡ് ജോൺസൺ ടാൽക് കാൻസർ കേസ്;966 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
Image Credit: Photo : Zee News

About the Author