കെനിയ: വാഹനാപകടത്തിൽ മരിച്ച മലയിലകളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ന് തുടങ്ങുമെന്ന് റിപ്പോർട്ട്. അപകടത്തികൾ പരിക്കേറ്റവരെ നെയ്‌റോബിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
Also Read: കെനിയയിൽ ബസ് അപകടം; ആറ് മരണം, അഞ്ച് പേർ മലയാളികൾ
മലയാളി സംഘടനാ നേതാക്കളും പ്രവർത്തകരും രക്ഷാപ്രവർത്തനത്തിനായി സജീവമായി രംഗത്തുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നത് ഒഴിവാക്കാൻ കഴിയുമോയെന്നും ഇവർ പരിശോധിക്കുന്നുണ്ട്.
Also Read: വർഷങ്ങൾക്ക് ശേഷം ഭദ്ര, മാളവ്യ, ബുധാദിത്യ യോഗം; ഇവരുടെ ഭാഗ്യം തെളിയും, കരിയറിലും ബിസിനസിലും പുരോഗതി
കെനിയയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൽ 6 ഇന്ത്യക്കാർ മരണപ്പെട്ടു. ഇതിൽ അഞ്ചുപേരും മലയാളികളാണ് എന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ 3 സ്ത്രീകളും പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. ഖത്തറിൽ നിന്നും കെനിയയിലേക്കായിരുന്നു വിനോദ യാത്ര. ഇറക്കത്തിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം എന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ പാലക്കാട്, തൃശൂർ തിരുവനന്തപുരം സ്വദേശികളാണ് ഉള്ളത്. സംഘത്തിൽ 14 മലയാളികളാ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. 27 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









