Israel Drone Attack: യെമനിൽ ഇസ്രായേൽ ആക്രമിച്ച എൽപിജി ടാങ്കറിലുണ്ടായിരുന്ന പാകിസ്ഥാനികളെ വിട്ടയച്ചു

യെമൻ തുറമുഖത്ത് ഇസ്രയേൽ ഡ്രോൺ ആക്രമണത്തിന് വിധേയരായ എൽപിജി ടാങ്കറിലെ 27 ജീവനക്കാരെ ഹൂതികൾ പിടിച്ചുവച്ചു

Israel Drone Attack: യെമനിൽ ഇസ്രായേൽ ആക്രമിച്ച എൽപിജി ടാങ്കറിലുണ്ടായിരുന്ന പാകിസ്ഥാനികളെ വിട്ടയച്ചു
Image Credit: Mohsin Naqvi | Photo: Zee News

About the Author