India-Pak Tensions: നമ്മുടെ കൂട്ടായ സുരക്ഷയ്ക്കും സമൃദ്ധിക്കുമുള്ള ഏക മാർഗം സമാധാനമാണ്: മലാല യൂസഫ്സായി

ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് മലാലയുടെ പ്രസ്താവന.

India-Pak Tensions: നമ്മുടെ കൂട്ടായ സുരക്ഷയ്ക്കും സമൃദ്ധിക്കുമുള്ള ഏക മാർഗം സമാധാനമാണ്: മലാല യൂസഫ്സായി
Image Credit: File photo

About the Author