G20 Summit: ജി20 ഉച്ചകോടിയിലെ കൂടിക്കാഴ്ച; വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കാൻ കാനഡയും ഇന്ത്യയും

കഴിഞ്ഞ രണ്ട് വർഷത്തിലായി നയതന്ത്ര തർക്കത്തെത്തുടർന്ന് അനിശ്ചിതത്വത്തിലായിരുന്ന ഇന്ത്യ-കാനഡ വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കുന്നതായി ഇന്ത്യൻ സർക്കാർ അറിയിച്ചു.

G20 Summit: ജി20 ഉച്ചകോടിയിലെ കൂടിക്കാഴ്ച; വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കാൻ കാനഡയും ഇന്ത്യയും
Image Credit: Mark Carney with Narendra Modi | Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More