close

News WrapGet Handpicked Stories from our editors directly to your mailbox

നഗ്ന വീട്ടുജോലിക്കാരെ ആവശ്യമുണ്ടോ?

നഗ്ന വീട്ടുജോലിക്കാരിയാകാന്‍ ബ്യൂട്ടീഷന്‍ ജോലി ഉപേക്ഷിച്ച് യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.

Sneha Aniyan | Updated: Sep 20, 2019, 05:31 PM IST
നഗ്ന വീട്ടുജോലിക്കാരെ ആവശ്യമുണ്ടോ?

ഗ്ന വീട്ടുജോലിക്കാരിയാകാന്‍ ബ്യൂട്ടീഷന്‍ ജോലി ഉപേക്ഷിച്ച് യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.

സ്കോട്ട്ലാന്‍ഡ്‌ എഡിന്‍ബര്‍ഗ് സ്വദേശിനിയായ വിക്ടോറിയ മര്‍ഫിയാണ് നഗ്ന വീട്ടുജോലിക്കാരിയാകാന്‍ ബ്യൂട്ടീഷന്‍ ജോലി ഉപേക്ഷിച്ചത്. 

ബ്യൂട്ടീഷനായിരുന്ന വിക്ടോറിയ ഇവന്‍റ്സ് മാനേജ്മെന്‍റില്‍ ബിരുദമെടുത്ത ശേഷം 'ഗ്ലിമ്മര്‍' എന്ന പേരില്‍ കമ്പനി ആരംഭിക്കുകയായിരുന്നു. 

നിലവില്‍ മൂന്ന് പുരുഷന്മാരുള്‍പ്പടെ ‍15 നഗ്ന ജോലിക്കാരാണ് ഈ കമ്പനിയുടെ കീഴില്‍ ജോലി ചെയ്യുന്നത്. നഗ്നതയുടെ നിലയനുസരിച്ച് മണിക്കൂറിന് 55 മുതല്‍ 75 പൗണ്ട്സ് വരെയാണ് ഇവര്‍ പ്രതിഫലമായി ഈടാക്കുന്നത്. 

മൂന്ന് ശ്രേണികളിലായാണ് 'ഗ്ലിമ്മാര്‍' പ്രതിഫലം ഈടാക്കുന്നത്. അടിവസ്ത്രങ്ങള്‍ ധരിച്ചുള്ള വീട്ടുജോലികള്‍ക്ക് 55 പൗണ്ട്സാണ് പ്രതിഫലം. ടോപ്‌ലെസ് ജോലികള്‍ക്ക് 65 പൗണ്ട്സും, പൂര്‍ണ നഗ്ന ജോലികള്‍ക്ക് 75 പൗണ്ട്സുമാണ് കമ്പനി ഈടാക്കുന്നത്.