Hajj 2026 Registration: 2026 ലെ ഹജ്ജ് രജിസ്ട്രേഷൻ സെപ്റ്റംബർ 23 മുതൽ ആരംഭിക്കും

രജിസ്ട്രേഷൻ സമയപരിധി നേരത്തെ പ്രഖ്യാപിക്കുന്നതിലൂടെ, തീർഥാടകർക്ക് മുൻകൂട്ടി തയാറാകാനും, എല്ലാ നടപടിക്രമങ്ങളും കാര്യക്ഷമമായി പൂർത്തിയാക്കാനും, സുരക്ഷിതമായ ഹജ്ജ് യാത്ര ഉറപ്പാക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Hajj 2026 Registration: 2026 ലെ ഹജ്ജ് രജിസ്ട്രേഷൻ സെപ്റ്റംബർ 23 മുതൽ ആരംഭിക്കും
Image Credit: Photo: Zee News

About the Author

Trending

  • News
  • Photos
  • Videos