Flash Flood In Pakistan: പാകിസ്താനിൽ മിന്നൽ പ്രളയം; 320 ലധികം പേർ മരിച്ചു

പാകിസ്താനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 320 ലധികം പേർ മരിച്ചതായിട്ടാണ് റിപ്പോർട്ട്. പ്രളയം ഏറ്റവുമധികം ബാധിച്ചത് പാകിസ്താനിലെ ബുനര്‍ ജില്ലയിലാണ്. വെള്ളിയാഴ്ചയോടെ പ്രളയത്തില്‍ ബുനറില്‍ മാത്രം 157 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. നിരവധി വീടുകളും ഒലിച്ചു പോയിട്ടുണ്ട്.

Flash Flood In Pakistan: പാകിസ്താനിൽ മിന്നൽ പ്രളയം; 320 ലധികം പേർ മരിച്ചു
Image Credit: File photoSource: Bureau

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More