Operation Sindoor: കൊടുംഭീകരൻ കൊല്ലപ്പെട്ടു; അബ്ദുൾ അസർ റൗഫ് കൊല്ലപ്പെട്ടു, നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ

Jaish E Mohammed Abdul Rauf Azhar: ജെയ്ഷ് ഇ മുഹമ്മദിന്റെ സുപ്രീം കമാൻഡറാണ് അബ്ദുൾ അസർ റൗഫ്. കൊടും ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് റൗഫ്.

Written by - Zee Malayalam News Desk | Last Updated : May 8, 2025, 02:58 PM IST
  • കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനാണ് ഇയാൾ
  • പാർലമെ‍ന്റ് ആക്രമണത്തിന്റേയും സൂത്രധാരനാണ് റൗഫ്
Operation Sindoor: കൊടുംഭീകരൻ കൊല്ലപ്പെട്ടു; അബ്ദുൾ അസർ റൗഫ് കൊല്ലപ്പെട്ടു, നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊടുംഭീകരൻ അബ്ദുൾ അസർ റൗഫ് കൊല്ലപ്പെട്ടു. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനാണ് ഇയാൾ. നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ. പാർലമെ‍ന്റ് ആക്രമണത്തിന്റേയും സൂത്രധാരൻ. ജെയ്ഷ് ഇ മുഹമ്മദിന്റെ സുപ്രീം കമാൻഡറാണ് അബ്ദുൾ അസർ റൗഫ്. കൊടും ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് റൗഫ്.

Trending News