India-US Relation: അമേരിക്കയുമായുള്ള പങ്കാളിത്തത്തിന് മോദി വളരെയധികം പ്രാധാന്യം നൽകുന്നു: എസ് ജയശങ്കർ

ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ ശക്തിയെക്കുറിച്ച് മോദി പറഞ്ഞതിന് പിന്നാലെയാണ് ജയ്ശങ്കറിന്റെ പരാമർശം. "ഭാവിയിലേക്കുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം" എന്നാണ് മോദി വിശേഷിപ്പിച്ചത്.

India-US Relation: അമേരിക്കയുമായുള്ള പങ്കാളിത്തത്തിന് മോദി വളരെയധികം പ്രാധാന്യം നൽകുന്നു: എസ് ജയശങ്കർ
Image Credit: S Jayashankar| PHOTO: Zee News