Putin Warns Against Foreign Troops: യുക്രൈനിൽ ഏത് തരത്തിലുള്ള വിദേശ വിന്യാസവും നാശത്തിൽ കലാശിക്കും; മുന്നറിയിപ്പ് നൽകി പുടിൻ

വ്‌ളാഡിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ യുക്രൈനുമായി ഒരു കരാറിലെത്തുക അസാധ്യമാണെന്ന് പുടിൻ വ്യക്തമാക്കി.

Putin Warns Against Foreign Troops: യുക്രൈനിൽ ഏത് തരത്തിലുള്ള വിദേശ വിന്യാസവും നാശത്തിൽ കലാശിക്കും; മുന്നറിയിപ്പ് നൽകി പുടിൻ
Image Credit: Putin | PHOTO: Zee News

About the Author