Robert Carradine Death: പ്രിയനടൻ റോബർട്ട് കാരഡീൻ ആത്മഹത്യ ചെയ്ത നിലയിൽ

ബൈപോളാർ ഡിസോർഡറുമായി ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തെ തുടർന്ന് "റിവഞ്ച് ഓഫ് ദി നേർഡ്സ്" താരം ആത്മഹത്യ ചെയ്തു

Written by - Ajitha Kumari | Last Updated : Feb 25, 2026, 10:48 AM IST
  • ഹോളിവുഡ് നടൻ റോബർട്ട് കാരഡീൻ ആത്മഹത്യ ചെയ്ത നിലയിൽ
  • റിവഞ്ച് ഓഫ് ഡി നേഡ്സ് എന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ നടനായിരുന്നു അദ്ദേഹം
Robert Carradine Death: പ്രിയനടൻ റോബർട്ട് കാരഡീൻ ആത്മഹത്യ ചെയ്ത നിലയിൽ

ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടൻ റോബർട്ട് കാരഡീൻ ആത്മഹത്യ ചെയ്ത നിലയിൽ. റിവഞ്ച് ഓഫ് ഡി നേഡ്സ് എന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ നടനായിരുന്നു അദ്ദേഹം.

Add Zee News as a Preferred Source

Also Read: അശ്ലീല ഉള്ളടക്കം: 5 ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

രണ്ട് പതിറ്റാണ്ടിലേറെയായി ബൈപോളാർ എന്ന അവസ്ഥയിലൂടെ കടന്നുപോയിരുന്ന നടൻ ഒടുവിൽ ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സ്വഭാവ നടനായിരുന്ന ജോൺ കാരഡീന്റെ മകനാണ് റോബർട്ട് കാരഡീൻ. നാൽപ്പതിലേറെ വർഷമായി ചലച്ചിത്രങ്ങളിലും ടിവി പരമ്പരകളിലും റോബർട്ട് കാരഡീൻ അഭനയിച്ചിരുന്നു. 

മാർട്ടിൻ സ്കോർസെസെയുടെ ‘മീൻ സ്ട്രീറ്റ്സ്’, ഹാൽ ആഷ്ബിയുടെ ‘കമിങ് ഹോം’, സാമുവൽ ഫുള്ളറുടെ ‘ദ ബിഗ് റെഡ് വൺ’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News