Russia Ukraine Peace Plan: റഷ്യയും അമേരിക്കയും രഹസ്യ സമാധാന പദ്ധതി ആവിഷ്‌കരിച്ചു; യുക്രൈൻ സമ്മർദ്ദത്തിൽ

യുക്രൈൻ റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി 28 നിർദ്ദേശങ്ങൾ അടങ്ങിയ സമാധാന ചട്ടക്കൂട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അംഗീകരിച്ചതായി റിപ്പോർട്ട്.

Russia Ukraine Peace Plan: റഷ്യയും അമേരിക്കയും രഹസ്യ സമാധാന പദ്ധതി ആവിഷ്‌കരിച്ചു; യുക്രൈൻ സമ്മർദ്ദത്തിൽ
Image Credit: Vladimir Putin (President of Russia), Donald Trump (American President) | Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More