Sharm el-Sheikh peace summit: ഷാം എൽ ഷെയ്ക്ക് സമാധാന ഉച്ചകോടി; പലസ്തീൻ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ഇന്ത്യയും

ഷാം എൽ ഷെയ്ക്കിലെ റെഡ് സീ റിസോർട്ടിൽ നടന്ന സമാധാന ഉച്ചകോടിയിൽ പലസ്തീൻ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് സഹായം നൽകാൻ ഇന്ത്യയും. മരുന്നുകൾ, ഭക്ഷണം, ടെൻ്റുകൾ, പുതപ്പുകൾ, സ്ത്രീകൾക്കുള്ള സാനിറ്ററി ഉപകരണങ്ങൾ, ബേബി ഫോർമുല തുടങ്ങിയവ അടിയന്തരമായി എത്തിക്കും.

Sharm el-Sheikh peace summit: ഷാം എൽ ഷെയ്ക്ക് സമാധാന ഉച്ചകോടി; പലസ്തീൻ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ഇന്ത്യയും
Image Credit: Kriti Vardhan Singh with Donald Trump | Photo : Zee NewsSource: Bureau

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More

Trending

  • News
  • Photos
  • Videos