Shubhanshu Shukla Returns: അൺഡോക്കിങ് പൂർത്തിയായി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്, മടക്കയാത്ര തുടങ്ങി

മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ക്രൂവിലുള്ള മറ്റ് മൂന്ന് പേർ.

Shubhanshu Shukla Returns: അൺഡോക്കിങ് പൂർത്തിയായി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്, മടക്കയാത്ര തുടങ്ങി
Image Credit: Shubhanshu Shukla | (Photo: Zee news)

About the Author