ടിബറ്റ്‌ ചൈനയ്ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ദലൈലാമ

ചൈ​ന​യ്ക്കൊ​പ്പം നി​ല്‍​ക്കാ​നാ​ണു ടി​ബ​റ്റി​ലെ ജ​ന​ത ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നു ടി​ബ​റ്റ​ന്‍ ആ​ത്മീ​യ നേ​താ​വ് ദ​ലൈ​ലാ​മ പറഞ്ഞു. ടി​ബ​റ്റി​ലെ ജ​ന​ങ്ങ​ള്‍ ഒ​രി​ക്ക​ലും ചൈ​ന​യി​ല്‍​നി​ന്നു സ്വാ​ത​ന്ത്ര്യം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അദ്ദേഹം വ്യക്തമാക്കി. ഇ​ന്ത്യ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കുകയായിരുന്നു ദ​ലൈ​ലാ​മ 

Last Updated : Nov 23, 2017, 07:24 PM IST
ടിബറ്റ്‌ ചൈനയ്ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ദലൈലാമ

ക​ല്‍​ക്ക​ത്ത: ചൈ​ന​യ്ക്കൊ​പ്പം നി​ല്‍​ക്കാ​നാ​ണു ടി​ബ​റ്റി​ലെ ജ​ന​ത ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നു ടി​ബ​റ്റ​ന്‍ ആ​ത്മീ​യ നേ​താ​വ് ദ​ലൈ​ലാ​മ പറഞ്ഞു. ടി​ബ​റ്റി​ലെ ജ​ന​ങ്ങ​ള്‍ ഒ​രി​ക്ക​ലും ചൈ​ന​യി​ല്‍​നി​ന്നു സ്വാ​ത​ന്ത്ര്യം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അദ്ദേഹം വ്യക്തമാക്കി. ഇ​ന്ത്യ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കുകയായിരുന്നു ദ​ലൈ​ലാ​മ 

ഇരുരാജ്യങ്ങളും തമ്മില്‍ ചില പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇപ്പോള്‍ സു​ദൃ​ഢ​മാ​യ ബ​ന്ധ​മാ​ണു​ള്ള​ത്. ടി​ബ​റ്റു​കാ​ര്‍ ഒ​രി​ക്ക​ലും ചൈ​ന​യി​ല്‍​നി​ന്നു സ്വാ​ത​ന്ത്ര്യം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ചൈ​ന​യ്ക്കൊ​പ്പം നി​ല്‍​ക്കാ​നാ​ണു ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പ​ക്ഷേ, ഏ​താ​നും ദ​ശ​ക​ങ്ങ​ളാ​യി ചൈ​ന​യി​ല്‍ എ​ന്താ​ണു സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ആ​ര്‍​ക്കും വ്യ​ക്ത​മ​ല്ല. കൂ​ടു​ത​ല്‍ വി​ക​സ​ന​മാ​ണു ടി​ബ​റ്റു​കാ​ര്‍​ക്കു വേ​ണ്ട​തെ​ന്നും ദ​ലൈ​ലാ​മ പ​റ​ഞ്ഞു. 

Trending News