Israel-Palestine: ഇസ്രയേൽ-പലസ്തീൻ യുദ്ധം അവസാനിപ്പിക്കാൻ ഒരുങ്ങി ട്രംപ്, പദ്ധതി അംഗീകരിച്ച് ബെഞ്ചമിൻ നെതന്യാഹു

യുദ്ധം ഉടനടി അവസാനിപ്പിക്കാൻ 20 പദ്ധതി നിർദ്ദേശങ്ങൾ വൈറ്റ് ഹൗസ് പുറത്തിറക്കി. പദ്ധതി ഇരുപക്ഷവും അംഗീകരിച്ചാൽ യുദ്ധം ഉടനടി അവസാനിപ്പിക്കും. ഗാസയിൽ തടവിലാക്കപ്പെട്ട എല്ലാവരെയും 72 മണിക്കൂറിനുള്ളിൽ തിരികെ കൊണ്ടുവരും.

Israel-Palestine: ഇസ്രയേൽ-പലസ്തീൻ യുദ്ധം അവസാനിപ്പിക്കാൻ ഒരുങ്ങി ട്രംപ്, പദ്ധതി അംഗീകരിച്ച് ബെഞ്ചമിൻ നെതന്യാഹു
Image Credit: Photo: Zee News

About the Author