Trump Tariff on Pharma: വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്; മരുന്നിനും 100 % തീരുവ പ്രഖ്യാപിച്ച് ട്രംപ്

മരുന്നുകൾക്ക് 100 ശതമാനവും അടുക്കള കാബിനറ്റുകൾക്ക് 50 ശതമാനവും ഉൾപ്പെടെ പുതിയ തീരുവ പ്രഖ്യാപനാവുമായി ട്രംപ്.

Trump Tariff on Pharma: വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്; മരുന്നിനും 100 % തീരുവ പ്രഖ്യാപിച്ച് ട്രംപ്
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More