Antifa A Terrorist Organisation: ചാർലി കിർക്കിൻ്റെ കൊലപാതകത്തിൽ നടപടി എടുത്ത് ഡോണൾഡ് ട്രംപ്; ആൻ്റിഫ ഇനി തീവ്രവാദി സംഘടന

അമേരിക്കയിലെ ഫാസിസ വിരുദ്ധ പ്രസ്ഥാനമായ ആൻ്റിഫയെ തീവ്രവാദി സംഘടനയായി പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. ട്രംപിൻ്റെ വിശ്വസ്തനും, വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർലി കിർക്കിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നടപടി.

Antifa A Terrorist Organisation: ചാർലി കിർക്കിൻ്റെ കൊലപാതകത്തിൽ നടപടി എടുത്ത് ഡോണൾഡ് ട്രംപ്; ആൻ്റിഫ ഇനി തീവ്രവാദി സംഘടന
Image Credit: Photo: Zee News

About the Author