Donald Trump begins Asia visit: അഞ്ച് ദിവസത്തെ ഏഷ്യൻ പര്യടനം ആരംഭിച്ച് ട്രംപ്; ചൈനയുമായ് വ്യാപാര കരാർ ചർച്ച ചെയ്യും

മലേക്ഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദർശിക്കുക. ദക്ഷിണ കൊറിയയിൽ നടക്കുന്ന അപെക് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപെങുമായി കൂടിക്കാഴ്ച നടത്തുകയും, രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായക വ്യാപാര ചർച്ച നടത്തുകയും ചെയ്യും.

 Donald Trump begins Asia visit: അഞ്ച് ദിവസത്തെ ഏഷ്യൻ പര്യടനം ആരംഭിച്ച് ട്രംപ്; ചൈനയുമായ് വ്യാപാര കരാർ ചർച്ച ചെയ്യും
Image Credit: Donald trump departs for his big trip to Asia, where he'll make stops in Malaysia, Japan, and South Korea. | Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More