Abraham accord: 'എബ്രഹാം കരാറിൻ്റെ വിപുലീകരണം ഉടൻ' ഡോണൾഡ് ട്രംപ്

എബ്രഹാം കരാറിൻ്റെ വിപുലീകരണം ഉടൻ പ്രതീക്കഷിക്കുന്നതായ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കരാറിൽ കുടുതൽ രാജ്യങ്ങൾ ചേരുമെന്നും അദ്ദേഹം അറിയിച്ചു.

Abraham accord: 'എബ്രഹാം കരാറിൻ്റെ വിപുലീകരണം ഉടൻ'  ഡോണൾഡ് ട്രംപ്
Image Credit: Photo : Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More