India to stop Russian oil imports: 'റഷ്യയിൽ നിന്നും എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പ് നൽകി' ഡോണൾഡ് ട്രംപ്

റഷ്യയിൽ നിന്നും എണ്ണ ഇനി വാങ്ങില്ലെന്ന് മോദി ഉറപ്പുനൽകിയതായ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും തമ്മിൽ തീരുവ ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് ഡ്രംപിൻ്റെ പരാമർശം.

India to stop Russian oil imports: 'റഷ്യയിൽ നിന്നും എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പ് നൽകി'  ഡോണൾഡ് ട്രംപ്
Image Credit: Photo : Zee NewsSource: Bureau

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More