Trump to Discuss Gaza: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുമായി ട്രംപ് കുടിക്കാഴ്ച നടത്തും, പലസ്തീനെ കുറിച്ച് ചർച്ച നടത്താൻ സാധ്യത

ഗാസയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ട്രംപ് ഇന്ന് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ നേതാക്കളെയും ഉദ്യോഗസ്ഥരെയും കാണും. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാൻ ലോക നേതാക്കൾ ഐക്യരാഷ്ട്രസഭയിൽ ഒത്തുകൂടിയതിനു ശേഷമാണ് ട്രംപിൻ്റെ ഈ തീരുമാനം.

Trump to Discuss Gaza: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുമായി ട്രംപ് കുടിക്കാഴ്ച നടത്തും, പലസ്തീനെ കുറിച്ച് ചർച്ച നടത്താൻ സാധ്യത
Image Credit: Photo: Zee News

About the Author