Trump warns Hamas: 'എൻ്റെ ഒരു വാക്ക് മതി യുദ്ധം ആരംഭിക്കാൻ' ഹമാസിനെ ഭീക്ഷണിപ്പെടുത്തി ട്രംപ്

നിബന്ധന പാലിച്ചില്ലെങ്കിൽ, ഗാസയിലേക്ക് അനുവദിക്കുമെന്ന് പറഞ്ഞ മാനുഷിക സഹായം കുറയ്ക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുമെന്ന് ഇസ്രയേൽ അധികൃതർ ഐക്യരാഷ്ട്രസഭയോട് പറഞ്ഞു.

Trump warns Hamas: 'എൻ്റെ ഒരു വാക്ക് മതി യുദ്ധം ആരംഭിക്കാൻ' ഹമാസിനെ ഭീക്ഷണിപ്പെടുത്തി ട്രംപ്
Image Credit: Donald Trump | Photo : Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More