യു​എ​സ് കോ​ൺ​ഗ്ര​സ് അംഗമായ സ്റ്റീ​വ് സ്കാ​ലി​സി​ന് വെ​ടി​യേ​റ്റു

വെർജീനിയയിലെ ബേസ്​ബോൾ പ്രാക്​ടിസിങ്​ ക്യാമ്പിന്​ നേരെ അജ്ഞാത​​​ന്‍റെ വെടിവെപ്പ്​.  യു​എ​സ് കോ​ൺ​ഗ്ര​സിലെ മു​തി​ർ​ന്ന അം​ഗം സ്റ്റീ​വ് സ്കാ​ലി​സി​​നു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റു.

Last Updated : Jun 14, 2017, 06:42 PM IST
യു​എ​സ് കോ​ൺ​ഗ്ര​സ് അംഗമായ സ്റ്റീ​വ് സ്കാ​ലി​സി​ന് വെ​ടി​യേ​റ്റു

വാ​ഷിം​ഗ്ട​ൺ: വെർജീനിയയിലെ ബേസ്​ബോൾ പ്രാക്​ടിസിങ്​ ക്യാമ്പിന്​ നേരെ അജ്ഞാത​​​ന്‍റെ വെടിവെപ്പ്​.  യു​എ​സ് കോ​ൺ​ഗ്ര​സിലെ മു​തി​ർ​ന്ന അം​ഗം സ്റ്റീ​വ് സ്കാ​ലി​സി​​നു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റു.

കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബേ​സ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നു മു​ന്നോ​ടി​യാ​യി പ​രി​ശീ​ല​നം ന​ട​ത്തു​ക​യാ​യി​രു​ന്നു സ്കാ​ലി​സ്. ഇ​ടു​പ്പി​നാ​ണ് സ്കാ​ലി​സി​ന് വെ​ടി​യേ​റ്റ​ത്. ലൂ​സി​യാ​ന​യി​ൽ​നി​ന്നു​ള്ള അം​ഗ​മാ​ണ് സ്കാ​ലി​സ്. അ​ജ്ഞാ​ത​നാ​യ അ​ക്ര​മി 50 റൗ​ണ്ട് വെ​ടി​വ​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 

Trending News