Donald Trump: ആണവായുധ പരീക്ഷണങ്ങൾക്ക് ഒരുങ്ങി യുഎസ്; ട്രംപ് അവസാനിപ്പിച്ചത് 30 വർഷത്തെ മൊറട്ടോറിയം

30 വർഷത്തെ മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ടാണ് ട്രംപ് ആണവായുധ പരീക്ഷണങ്ങൾ നടത്താൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

Donald Trump: ആണവായുധ പരീക്ഷണങ്ങൾക്ക് ഒരുങ്ങി യുഎസ്; ട്രംപ് അവസാനിപ്പിച്ചത് 30 വർഷത്തെ മൊറട്ടോറിയം
Image Credit: trump | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More