Charlie Kirk Shot Dead: ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റും

Utah university shooting: ചാർലിയേക്കാൾ നന്നായി അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ മറ്റാർക്കും മനസ്സിലാക്കാനായിട്ടില്ലെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞു.

Charlie Kirk Shot Dead: ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റും
Image Credit: Charlie | Photo: Zee NewsSource: Bureau

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More