'ഞാന്‍ മനുഷ്യനാണ്, രാഷ്ട്രീയക്കാര്‍ മനുഷ്യരാണ്. കഴിയാവുന്നിടത്തോളം നമ്മള് എല്ലാം നല്കുന്നു. എന്നാല്‍, എനിക്കിപ്പോള്‍ സമയമായി' എന്നാണ് ജെസീന്ത പറഞ്ഞത്
കൊവിഡ് വ്യാപന കാലത്തും ക്രൈസ്റ്റ് ചർച്ച് ആക്രമണകാലത്തും ജസീന്ത ലോകത്തിന് മാതൃകയായി
ന്യൂസിലാൻഡിലെ മധ്യ ഇടത് സ്വഭാവമുള്ള പാർട്ടിയാണ് ലേബർ പാർട്ടി
പ്രധാനമന്ത്രി സ്ഥാനത്തിനൊപ്പം പാർട്ടി സ്ഥാനങ്ങളും ജെസീന്ത ഒഴിയും
37-ാം വയസ്സിലാണ് ജെസീന്ത ആർഡേൺ ന്യൂസിലാൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്