Zelenskyy Rejects Putin's Proposal: മോസ്കോയിലെ കൂടികാഴ്ച നിരസിച്ച് സെലൻസ്കി, വേണമെങ്കിൽ പുടിനു കീവിലേക്ക് വരാം

കൂടിക്കാഴ്ചയ്ക്ക് മോസ്കോ തിരഞ്ഞെടുത്തത് റഷ്യക്ക് കൂടി കാഴ്ചയ്ക്ക് താല്പര്യമില്ലെന്ന സൂചനയാണ്. തീവ്രവാദികളുടെ തലസ്ഥാനത്തേക്ക് താനില്ല, വേണമെങ്കിൽ പുടിനു കീവിലേക്ക് വരാം.

Zelenskyy Rejects Putin's Proposal: മോസ്കോയിലെ കൂടികാഴ്ച നിരസിച്ച് സെലൻസ്കി, വേണമെങ്കിൽ പുടിനു കീവിലേക്ക് വരാം
Image Credit: Zelensky | Photo: Zee News

About the Author