Budh Rashi Parivartan 2023: വെറും 3 ദിവസം മാത്രം... ബുധൻ കുംഭ രാശിയിലേക്ക്; ഈ 5 രാശിക്കാർക്ക് ഭാഗ്യവർഷം!

Budh Gochar 2023: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജനുവരി 27 ന് കുംഭ രാശിയിൽ പ്രവേശിക്കും.  ബുധന്റെ രാശിമാറ്റത്തിലൂടെ ഈ 5 രാശിക്കാരുടെ ഭാഗ്യം വർധിക്കും ഒപ്പം ധനലാഭവും ഉണ്ടാകും.  

Written by - Ajitha Kumari | Last Updated : Feb 24, 2023, 09:49 AM IST
  • ബുധൻ കുംഭ രാശിയിലേക്ക്
  • ഈ 5 രാശിക്കാർക്ക് ഭാഗ്യവർഷം
  • പല ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശി മാറിക്കൊണ്ടിരിക്കും
Budh Rashi Parivartan 2023: വെറും 3 ദിവസം മാത്രം... ബുധൻ കുംഭ രാശിയിലേക്ക്; ഈ 5 രാശിക്കാർക്ക് ഭാഗ്യവർഷം!

Budh Gochar 2023: പല ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശി മാറിക്കൊണ്ടിരിക്കും.  ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരിലും വ്യത്യസ്ത സ്വാധീനം ചെലുത്താറുണ്ട്.  ഇപ്പോഴിതാ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഫെബ്രുവരി 27 ന് കുംഭ രാശിയിൽ പ്രവേശിക്കും. ഇതോടെ ഈ 5 രാശിക്കാരുടെ ഭാഗ്യം മാറി മറിയും. ബിസിനസ്സിൽ വലിയ ലാഭം, പുതിയ ജോലിയ്ക്കായുള്ള ഓഫർ ലെറ്റർ എഎന്നിവ ലഭിക്കും. ഏതൊക്കെയാണ് ആ 5 രാശികൾ എന്ന് നോക്കാം.

Also Read: Guru Chandra Yuti 2023: 12 വർഷത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, നവപഞ്ചമ രാജയോഗത്തിലൂടെ ലഭിക്കും ബമ്പർ ലോട്ടറി! 

ചിങ്ങം (Leo):  ബുധന്റെ രാശിമാറ്റം മൂലം നിങ്ങൾക്ക് ലഭിക്കുന്ന ബഹുമാനം വർദ്ധിക്കും. ഫെബ്രുവരി 27 നും മാർച്ച് 15 നും ഇടയിൽ നിങ്ങൾ ചെയ്യുന്ന ഏത് പ്രധാന ജോലിയും വിജയിക്കും. ഈ സമയം നിങ്ങൾക്ക് ബിസിനസ്സിൽ വലിയ നേട്ടങ്ങൾ ലഭിക്കും. പങ്കാളിത്തത്തിൽ പ്രവർത്തിക്കാനുള്ള ഓഫർ ലഭിക്കും. 

ധനു (sagittarius): നിങ്ങൾക്ക് കുടുംബവുമായുള്ള ബന്ധങ്ങൾ ശക്തമാകും. ഇണയുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങളുടെ സംസാരം നിങ്ങളുടെ വിജയത്തിന് വഴിയൊരുക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രകൾ നടത്തേണ്ടി വന്നേക്കാം.

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

മീനം (Pisces):  വിദേശയാത്ര സ്വപ്നം കാണുന്ന ആളുകൾക്ക് ബുധൻ സംക്രമിക്കുമ്പോൾ അത് സഫലമാകും. നിങ്ങൾക്ക് ഒരു വലിയ കമ്പനിയിൽ നിന്ന് ജോലിക്കായുള്ള ഓഫർ ലെറ്റർ ലഭിക്കും. നിലവിലെ ജോലിയിൽ നിങ്ങൾക്ക് ഇൻക്രിമെന്റും പ്രമോഷനും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഇടവം (Taurus):  ബുധന്റെ സംക്രമണം നിങ്ങളുടെ ജീവിതത്തെ നല്ലരീതിയിൽ ബാധിക്കും. പെട്ടെന്ന് ധനലാഭം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.  ഒരു പുതിയ വാഹനമോ വസ്തുവോ വാങ്ങാം. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കുകയും പ്രശസ്തി എല്ലായിടത്തും വ്യാപിക്കുകയും ചെയ്യും.

Also Read: March Lucky Rashi: ഇവരാണ് മാർച്ചിലെ ആ ഭാഗ്യരാശികൾ, ഭാഗ്യം തെളിയും ഒപ്പം പുരോഗതിയും! 

 

കന്നി (Virgo): ജോലിയുള്ളവർക്ക് വലിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ ജോലിയിൽ വിജയം കൈവരിക്കാൻ കഴിയും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് സന്തോഷവാർത്ത ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News