Mercury transit 2023: വെറും 5 ദിവസത്തെ കാത്തിരിപ്പ്... ഈ രാശിക്കാർക്ക് ലഭിക്കും അതിഗംഭീരം നേട്ടങ്ങൾ

Budh Gochar 2023 in Mesh: ജ്യോതിഷമനുസരിച്ച് ബുധൻ സമ്പത്തിന്റെയും ബിസിനസിന്റെയും ബുദ്ധിശക്തിയുടെയും ഘടകമാണ്. മാർച്ച് 31 ന് ബുധൻ മേടരാശിയിൽ പ്രവേശിക്കും. ഇത് 3 രാശിക്കാർക്ക് വളരെ ശുഭകരമായ സ്വാധീനം നൽകും.

Written by - Ajitha Kumari | Last Updated : Mar 27, 2023, 02:19 PM IST
  • ബുധൻ സമ്പത്തിന്റെയും ബിസിനസിന്റെയും ബുദ്ധിശക്തിയുടെയും ഘടകമാണ്
  • മാർച്ച് 31 ന് ബുധൻ മേടരാശിയിൽ പ്രവേശിക്കും
  • 3 രാശിക്കാർക്ക് വളരെ ശുഭകരമായ സ്വാധീനം നൽകും
Mercury transit 2023: വെറും 5 ദിവസത്തെ കാത്തിരിപ്പ്... ഈ രാശിക്കാർക്ക് ലഭിക്കും അതിഗംഭീരം നേട്ടങ്ങൾ

Mercury Transit 2023 Effects: ജ്യോതിഷ പ്രകാരം ബുധൻ നിലവിൽ മീനരാശിയിലാണ്.  മാർച്ച് 31 ന് മേട രാശിയിൽ പ്രവേശിക്കും. ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. സമ്പത്ത്, ബുദ്ധി, ബിസിനസ്സ് എന്നിവയുടെ ഘടകമാണ് ബുധൻ. ബുധൻ മേടരാശിയിൽ പ്രവേശിക്കുമ്പോൾ ശുക്രനും രാഹുവും മേടരാശിയിൽ ഉണ്ടാകും. ഇത്തരമൊരു സാഹചര്യത്തിൽ ബുധൻ, ശുക്രൻ, രാഹു എന്നീ ഗ്രഹങ്ങളുടെ സംയോജനം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം... 

Also Read: 700 വർഷങ്ങൾക്ക് ശേഷം മഹാ അഷ്ടമിയിൽ അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ സമയം സൂര്യനെപ്പോലെ തെളിയും!

മേടം (Aries): ബുധണ് രാശിമാറി മേട രാശിയിൽ പ്രവേശിക്കും.  അതിന്റെ ഏറ്റവും ശുഭകരമായ പ്രഭാവം മേട രാശിക്കാർക്ക് ആയിരിക്കും. മേടം രാശിക്കാരുടെ വ്യക്തിത്വത്തിലുള്ള ആകർഷണം വർദ്ധിക്കും. ധനനേട്ടം, ആഗ്രഹിച്ച ജോലി ലഭിക്കും കൂടാതെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനും ഈ സമയം കഴിയും.

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ബുധന്റെ രാശിമാറ്റം വളരെ നല്ല ഫലങ്ങൾ നൽകും.  ഈ സമയം ആശങ്കകൾ കുറയും, വമ്പിച്ച ധനലാഭം ഉണ്ടാകും, സന്താന സന്തോഷം ലഭിക്കും, കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും.  മൊത്തത്തിൽ ഈ സമയം തികച്ചും അനുകൂലമായിരിക്കും. അതുകൊണ്ട് തന്നെ എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും.

Also Read: Viral Video: കാര്യം നിസാരം.. വിവാഹവേദിയിൽ മുട്ടനടികൂടി വധൂവരന്മാർ..! വീഡിയോ വൈറൽ

കുംഭം (Aquarius): ബുധന്റെ രാശിമാറ്റം കുംഭം രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും പ്രത്യേകിച്ച് ബിസിനസ്സ് ചെയ്യുന്നവർക്ക്.  ഇവർക്ക് ഈ സമയം ഭാഗ്യത്തിന്റെ പൂർണ പിന്തുണയുണ്ടാകും. ജോലിയിൽ ഇൻക്രിമെന്റ്-പ്രമോഷൻ എന്നിവ ലഭിക്കും. നിക്ഷേപത്തിന് നല്ല സമയം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News