Horoscope Today 16 January: നിങ്ങളുടെ നക്ഷത്രങ്ങൾ എന്താണ് പറയുന്നത്? ഇന്നത്തെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം

Horoscope Today 16 January:  നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്ന് നിങ്ങള്‍ക്ക് ജീവിതത്തിലെ നിർണായകവും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരുന്ന ദിവസമാണോ? നിങ്ങളുടെ ഭാഗ്യത്തില്‍ ഇന്ന് എന്താണ്? അറിയാം    

Written by - Zee Malayalam News Desk | Last Updated : Jan 16, 2023, 09:16 AM IST
  • നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്ന് നിങ്ങള്‍ക്ക് ജീവിതത്തിലെ നിർണായകവും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരുന്ന ദിവസമാണോ? നിങ്ങളുടെ ഭാഗ്യത്തില്‍ ഇന്ന് എന്താണ്? അറിയാം
Horoscope Today 16 January: നിങ്ങളുടെ നക്ഷത്രങ്ങൾ എന്താണ് പറയുന്നത്? ഇന്നത്തെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം

 Horoscope Today 16 January: ഇന്ന് ജനുവരി 16 തിങ്കളാഴ്ച. ഇന്നത്തെ ദിവസം നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കിയിരിയ്ക്കുന്ന ഭാഗ്യങ്ങള്‍ എന്തെല്ലാമാണ്? ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കും? നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്ന് നിങ്ങള്‍ക്ക് ജീവിതത്തിലെ നിർണായകവും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരുന്ന ദിവസമാണോ? നിങ്ങളുടെ ഭാഗ്യത്തില്‍ ഇന്ന് എന്താണ്? അറിയാം  

ഇന്നത്തെ രാശിഫലം ( Today's Horoscope) 
 
മേടം രാശി  (ഇന്നത്തെ മേടം  രാശിഫലം (Aries Horoscope Today)
നിങ്ങളുടെ വീട്ടിൽ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക.  ആവശ്യനേരത്ത് ബന്ധുക്കളെ സഹായിക്കുക. പണം കടം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക. പെൺകുട്ടിയുടെ വിവാഹത്തിന് എന്തെങ്കിലും സഹായം നൽകുക.
 
ഈ രാശിക്കാരുടെ ഭാഗ്യ നിറം:   പർപ്പിൾ.  

Also Read:  Broom Remedies for Money: ചൂല്‍ നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇടവം  (ഇന്നത്തെ ഇടവം  രാശിഫലം)  (Today Taurus Horoscope) 
നിങ്ങളുടെ ഗുരുവിനെ ബഹുമാനിക്കുക. തിടുക്കത്തിൽ ഔ ജോലി പൂര്‍ത്തിയാക്കുമ്പോള്‍ അശ്രദ്ധ പാടില്ല. നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് വൈകുന്നേരത്തോടെ പരിഹാരമാകും. അരിയും പയറും ദാനം ചെയ്യുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  നീല

മിഥുനം ( (ഇന്നത്തെ മിഥുനം  രാശിഫലം)  (Today Gemini Horoscope) 
കൃത്യസമയത്ത് ജോലി ചെയ്യുന്നത് ശീലമാക്കുക. കടം കൊടുത്ത പണം തിരികെ കിട്ടും. നിർദ്ധനരായ കുട്ടികളെ സഹായിക്കുക. കുങ്കുമം ചന്ദനം ദാനം ചെയ്യുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:   മഞ്ഞ

കർക്കടകം  (ഇന്നത്തെ കർക്കടകം  രാശിഫലം) (Cancer Horoscope Today)
ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാം. അതിരാവിലെ എഴുന്നേൽക്കുക. ആർക്കും പണം കടം കൊടുക്കരുത്.
ഉദിക്കുന്ന സൂര്യനെ ദര്‍ശിക്കുക. 

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  ആകാശംനീല 

ചിങ്ങം  (ഇന്നത്തെ ചിങ്ങം രാശിഫലം) (Leo Horoscope Today)
മേലധികാരിയുമായി എന്തിനും ഏതിനും തർക്കമുണ്ടാകാം. വിവേകത്തോടെ തീരുമാനം എടുക്കുക. വെളുത്ത വസ്തുക്കൾ ദാനം ചെയ്യുന്നത് ഭാഗ്യം ഉറപ്പാക്കും.  

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  ചുവപ്പ്

കന്നി  (ഇന്നത്തെ കന്നി രാശിഫലം)  (Horoscope Virgo Today)
കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. അതിഥി വന്നതിന്‍റെ സന്തോഷം പ്രതിഫലിക്കും. കടം കൊടുത്ത പണം കുറച്ച് സമയത്തിന് ശേഷം ലഭിക്കും. മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:   ഓറഞ്ച്

തുലാം  (ഇന്നത്തെ തുലാം  രാശിഫലം) (Libra Horoscope Today)
മനസിന്‍റെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ഭക്ഷണപാനീയങ്ങൾ ശ്രദ്ധയോടെ കഴിയ്ക്കുക. കരിയറിൽ മാറ്റത്തിന് സാധ്യതയുണ്ട്. പാവപ്പെട്ടവർക്ക് അരി ദാനം ചെയ്യുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം :   ചുവപ്പ്

വൃശ്ചികം (ഇന്നത്തെ വൃശ്ചികം രാശിഫലം) (Scorpio Horoscope Today) 
നിങ്ങളുടെ കോപം നിയന്ത്രിക്കുക. വൈകുന്നേരം വരെ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും. വടക്ക് ദിശ വൃത്തിയായി സൂക്ഷിക്കുക. ശർക്കര ദാനം ചെയ്യുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം :   മെറൂൺ

ധനു (ഇന്നത്തെ ധനു രാശിഫലം)  (Sagittarius Horoscope Today)
ജോലിക്ക് അപേക്ഷിക്കണം. വൈകുന്നേരത്തോടെ പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കുക.  ആഗ്രഹങ്ങള്‍  സഫലമാകും. അവശരായ ആളുകൾക്ക് മരുന്ന് ദാനം ചെയ്യുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  പർപ്പിൾ

മകരം (ഇന്നത്തെ മകരം രാശിഫലം) (Today Capricorn Horoscope)
ഉച്ചയ്ക്ക് ശേഷം സമയം ഏറെ നല്ലതായിരിക്കും. ഏത് അടിയന്തിര ജോലിയും ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
നിങ്ങളുടെ വാക്കുകൾ ആരുടെയും മേൽ അടിച്ചേൽപ്പിക്കരുത്. മധുരപലഹാരങ്ങൾ നൽകുന്നത് ഉറപ്പാക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:   പിങ്ക്

കുംഭം (ഇന്നത്തെ കുംഭം രാശിഫലം)  (Today Aquarius Horoscope)
നിങ്ങളുടെ കാഴ്ചപ്പാട് അംഗീകരിക്കാൻ ആരെയും നിർബന്ധിക്കരുത്. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. വസ്ത്രങ്ങൾ ദാനം ചെയ്യുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:   ആകാശനീല

മീനം (ഇന്നത്തെ മീനം രാശിഫലം) (Pisces Horoscope Today)
വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുക. ആരെയെങ്കിലും സഹായിക്കൂക. പക്ഷികൾക്ക് ധാന്യവും വെള്ളവും ഭക്ഷണം കൊടുക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  പച്ച 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News