Mahadhana Yoga 2023: മഹാധനയോഗത്താൽ വരുന്ന 16 ദിവസം ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ!

Budh Gochar: പണം, ബിസിനസ്സ്, സംസാരം, ആശയവിനിമയം എന്നിവയുടെ കാരകനായ ബുധൻ ധനു രാശിയിൽ പ്രവേശിച്ചു. ഇത് 3 രാശിയിലുള്ളവർക്ക് മികച്ച വിജയം നൽകും.

Written by - Ajitha Kumari | Last Updated : Dec 9, 2023, 09:42 AM IST
  • ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറ്റും
  • ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്റെ സംക്രമണം പണം, സംസാരം, ബിസിനസ്സ് മുതലായവയിൽ വലിയ സ്വാധീനം ചെലുത്തും
  • ബുധൻ ധനു രാശിയിൽ സംക്രമിച്ചിരിക്കുകയാണ് ഇതിലൂടെ മഹാധനയോഗം സൃഷ്ടിച്ചിരിക്കുകയാണ്
Mahadhana Yoga 2023: മഹാധനയോഗത്താൽ വരുന്ന 16 ദിവസം ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ!

Mahadhana Yoga 2023: ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറ്റും. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്റെ സംക്രമണം പണം, സംസാരം, ബിസിനസ്സ് മുതലായവയിൽ വലിയ സ്വാധീനം ചെലുത്തും. ബുധൻ ധനു രാശിയിൽ സംക്രമിച്ചിരിക്കുകയാണ് ഇതിലൂടെ മഹാധനയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ബുധൻ രാശി മാറി ധനു രാശിയിൽ പ്രവേശിക്കുന്നത് 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെങ്കിലും മഹാധനയോഗത്തൽ 3 രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ ലഭിക്കും. ഇത് ഡിസംബർ 28 വരെ തുടരും.  ബുധൻ ഈ രാശിയിൽ തുടരുകയും 3 രാശിക്കാർക്ക് ഈ മാസം മുഴുവൻ ധാരാളം സമ്പത്ത് ലഭിക്കുകയും ചെയ്യും. ഈ മംഗളകരമായ യോഗം ഇവർക്ക് സമ്പത്ത് നേടുന്നതിന് അവസരങ്ങൾ നൽകും. ബുധന്റെ സംക്രമം മൂലം ഉണ്ടാകുന്ന മഹാധനയോഗം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...

Also Read: Shani Favourite Zodiac Sign: ശനി കൃപയാൽ ഈ രാശിക്കാർക്ക് ഇന്ന് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

മേടം (Aries): ഈ മഹാധനയോഗത്തിലൂടെ മേട രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഇത്തരക്കാർക്ക് ഡിസംബർ മാസത്തിൽ വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. ലാഭം നേടാൻ ധാരാളം അവസരങ്ങൾ ലഭിക്കും. സംസാര ശക്തിയിൽ ജോലി ചെയ്യും. നിങ്ങൾ കഠിനാധ്വാനത്തോടെയും അർപ്പണബോധത്തോടെയും പ്രവർത്തിച്ചാൽ തീർച്ചയായും വിജയം ലഭിക്കും. നിങ്ങളുടെ സംസാരത്തിൽ ആളുകൾ മതിപ്പുളവാക്കും.
 
മിഥുനം (Gemini): ബുധന്റെ മാറ്റത്താൽ രൂപപ്പെടുന്ന മഹാധനയോഗം മിഥുന രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. വസ്തുവകകളിൽ നിന്ന് ലാഭം ഉണ്ടാകും. ബിസിനസ്സ് നന്നായി നടക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങൾ സമയം ചെലവഴിക്കണം, ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും.

Also Read: Viral Video: മെട്രോയിൽ കമിതാക്കളുടെ ലീലാവിലാസം...! വീഡിയോ വൈറൽ

മകരം (Capricorn): മഹാധനയോഗം മകരം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും. ഈ സമയം വ്യക്തിത്വം മെച്ചപ്പെടും. നേതൃസ്ഥാനത്തുള്ളവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിച്ചേക്കാം. ഇത്തരക്കാരുടെ നേതൃത്വപരമായ കഴിവുകൾ മെച്ചപ്പെടും. ആളുകൾ നിങ്ങളിൽ മതിപ്പുളവാക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News