ജെനീഷ് തോമസ്
Jenish Thomas Zee Hindustan Malayalam
ഞാൻ ജെനീഷ് തോമസ്. നാല് വർഷം മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നു. നിലവിൽ ഞാൻ സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. I'm Jenish Thomas. Has worked in the media field for four years. Currently I'm working as part of Zee Hindustan Malayalam

Stories by ജെനീഷ് തോമസ്

IND vs ENG : വീണ്ടും രക്ഷകനായി ജുറെൽ, ഒപ്പം രാജകുമാരനും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് പരമ്പര
Ind vs Eng
IND vs ENG : വീണ്ടും രക്ഷകനായി ജുറെൽ, ഒപ്പം രാജകുമാരനും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് പരമ്പര
India vs England Ranchi Test : റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.
Feb 26, 2024, 03:28 PM IST
ISL 2023-24 : ആദ്യപകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ; പിന്നീട് നാല് ഗോളുകൾ തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്
ISL 2023-24
ISL 2023-24 : ആദ്യപകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ; പിന്നീട് നാല് ഗോളുകൾ തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്
ISL 2023-24 Kerala Blasters vs FC Goa Updates : മൂന്ന് മത്സരങ്ങളുടെ തോൽവിക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തി.
Feb 25, 2024, 10:17 PM IST
ISL 2023-24 : വിജയവഴിലേക്ക് തിരികെ വരണം; ബ്ലസ്റ്റേഴ്സിന് ഇന്ന് എതിരാളി ഗോവ; മത്സരം എവിടെ എപ്പോൾ കാണാം?
ISL 2023-24
ISL 2023-24 : വിജയവഴിലേക്ക് തിരികെ വരണം; ബ്ലസ്റ്റേഴ്സിന് ഇന്ന് എതിരാളി ഗോവ; മത്സരം എവിടെ എപ്പോൾ കാണാം?
ISL 2023-24 Kerala Blasters vs FC Goa Live Streaming : പരിക്ക് വില്ലനായപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിന്റെ രണ്ടാം പകുതിയും ശോകത്തോടെ ആരംഭിച്ചിരിക്കുന്നത്.
Feb 25, 2024, 07:12 PM IST
WPL 2024 : സീസണിൽ കഴിഞ്ഞത് രണ്ട് മത്സരങ്ങൾ; അത് രണ്ടും മലയാളി താരങ്ങൾ ഇങ്ങെടുത്തൂ
WPL 2024
WPL 2024 : സീസണിൽ കഴിഞ്ഞത് രണ്ട് മത്സരങ്ങൾ; അത് രണ്ടും മലയാളി താരങ്ങൾ ഇങ്ങെടുത്തൂ
വനിത പ്രീമിയർ ലീഗിന്റെ രണ്ടാം സീസണിന് തുടക്കമായിരിക്കുകയാണ്. പുതിയ സീസൺ ആരംഭിച്ച് രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ WPLന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ രണ്ട് മലയാളി താരങ്ങൾ അടിച്ചെടുത്തിരിക്കുകയാണ്.
Feb 25, 2024, 06:05 PM IST
Gold Rate Today : ഇനിയും സ്വർണവില ഉയരുമോ? ഇന്നത്തെ വില ഇങ്ങനെ
Gold rate today
Gold Rate Today : ഇനിയും സ്വർണവില ഉയരുമോ? ഇന്നത്തെ വില ഇങ്ങനെ
Kerala Gold Price Today 25.02.2024 : സംസ്ഥാനത്തെ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം പൊന്നിന്റെ വിലയിൽ കൂടിയെങ്കിൽ ഇന്ന് 25-ാം തീയതി മാറ്റമില്ലാതെയാണ് വ്യാപാരം തുടരുന്നത്.
Feb 25, 2024, 02:19 PM IST
Gold Rate Today : റെസ്റ്റ് കഴിഞ്ഞു! സ്വർണവില ദേ മുകളിലേക്ക്
Gold rate today
Gold Rate Today : റെസ്റ്റ് കഴിഞ്ഞു! സ്വർണവില ദേ മുകളിലേക്ക്
Kerala Gold Price Today 24.02.2024 : സംസ്ഥാനത്തെ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന പൊന്നിന്റെ വില ഇന്ന് 24-ാം തീയതി ഉയർന്നു.
Feb 24, 2024, 02:47 PM IST
BCCI Central Contract : രഞ്ജി കളിക്കാൻ മടി; ഇഷാൻ കിഷന് മാത്രമല്ല അയ്യർക്കും ബിസിസിഐ പണി വെച്ചിട്ടുണ്ട്
BCCI
BCCI Central Contract : രഞ്ജി കളിക്കാൻ മടി; ഇഷാൻ കിഷന് മാത്രമല്ല അയ്യർക്കും ബിസിസിഐ പണി വെച്ചിട്ടുണ്ട്
മറ്റ് കാരണങ്ങൾ പറഞ്ഞ് ഫസ്റ്റ് ക്ലാസ് ടൂർണമെന്റായ രഞ്ജി ട്രോഫിയിൽ പങ്കെടുക്കാതെ മാറി നിൽക്കുന്ന ഇന്ത്യൻ ടീം ബാറ്റർമാരായ ഇഷാൻ കിഷന് പുറമെ ശ്രെയസ് അയ്യർക്കെതിരെയും നടപടി കടുപ്പിക്കാൻ ബിസിസിഐ.
Feb 23, 2024, 05:42 PM IST
Gold Rate Today : ചാഞ്ചാട്ടത്തിന് ശേഷം ഒരു റെസ്റ്റ്; ഇന്നത്തെ സ്വർണവില ഇങ്ങനെ
Gold rate today
Gold Rate Today : ചാഞ്ചാട്ടത്തിന് ശേഷം ഒരു റെസ്റ്റ്; ഇന്നത്തെ സ്വർണവില ഇങ്ങനെ
Kerala Gold Price Today 23.02.2024 : കഴിഞ്ഞ നാല് ദിവസത്തെ ചാഞ്ചാട്ടത്തിന് ശേഷം സംസ്ഥാന സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഫെബ്രുവരി 22-ാം തീയതി സംസ്ഥാനത്തെ സ്വർണവില 46,000ത്തിൽ തന്നെ തുടരുകയാണ്.
Feb 23, 2024, 11:55 AM IST
Santosh Trophy 2024 : സന്തോഷ് ട്രോഫി എല്ലാ മത്സരങ്ങളും ഇനി ലൈവായി കാണാം; ഫിഫയുടെ ഈ ആപ്പിലൂടെ
Santosh Trophy 2024
Santosh Trophy 2024 : സന്തോഷ് ട്രോഫി എല്ലാ മത്സരങ്ങളും ഇനി ലൈവായി കാണാം; ഫിഫയുടെ ഈ ആപ്പിലൂടെ
Santosh Trophy 2024 Matches Live Streaming : ഫൈനൽ മാത്രമല്ല സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ എല്ലാ മത്സരങ്ങളും ഇനി ലൈവായി കാണാം.
Feb 22, 2024, 02:49 PM IST
UEFA Champions League : ചാമ്പ്യൻസ് ലീഗ്; അവസാന നിമിഷം ആഴ്സെനലിനെ ഞെട്ടിച്ച് പോർട്ടോ; സമനില കുരുക്കിൽ ബാഴ്സ
UEFA Champions League
UEFA Champions League : ചാമ്പ്യൻസ് ലീഗ്; അവസാന നിമിഷം ആഴ്സെനലിനെ ഞെട്ടിച്ച് പോർട്ടോ; സമനില കുരുക്കിൽ ബാഴ്സ
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ടീമായ ആഴ്സെനലിന് തോൽവി. പോർട്ടോയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗണ്ണേഴ്സിന്റെ തോൽവി.
Feb 22, 2024, 09:26 AM IST

Trending News