Stealing Tendency in Kids: ചില കുട്ടികൾക്ക് ചെറുപ്പം മുതൽ ആകർഷണമുള്ള അല്ലെങ്കിൽ അവർക്ക് മനസ്സിൽ ഇഷ്ടപ്പെട്ട എന്തെങ്കിലും സാധനം കണ്ടാൽ അത് ആരും കാണാതെ കൈക്കലാക്കാനുള്ള ഒരു പ്രവണതയുണ്ട്
Cloves to loss weight: ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് പൊണ്ണത്തടിക്ക് കാരണം. അമിതവണ്ണം പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
Golden shower medicinal benefits: ആയുർവേദത്തിൽ കണിക്കൊന്നയുടെ ഗുണങ്ങൾ വ്യക്തമാക്കുന്നുണ്ട്. വേര്, പൂവ്, ഇല, പട്ട, ഫലത്തിന്റെ മജ്ജ ഇവയെല്ലാം ഔഷധ ഗുണമുള്ളതാണ്.
Blood Purification Remedies: ഇക്കാരണത്താൽ അവയവങ്ങൾക്ക് അവയുടെ പ്രവർത്തനങ്ങൾ ശരിയായി ചെയ്യാൻ കഴിയും. അതായത് നാം ദിവസവും കുളിച്ച് ശരീരത്തിന്റെ പുറംഭാഗം വൃത്തിയാക്കുന്നതുപോലെ നമ്മുടെ ശരീരത്തിന്റെ ഉൾഭാഗവും എല്ലാ ദിവസവും വൃത്തിയാവണം.
Healthy Drinks: ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ അന്വേഷണത്തിലാണ് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന ആരോഗ്യകരമായ പാനീയങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്.
Papaya Benefits and Side effects: വിറ്റാമിൻ എ, വിറ്റാമിൻ സി, പപ്പൈൻ, ഫൈബർ തുടങ്ങിയ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പപ്പായ നിങ്ങളുടെ ഭക്ഷണത്തിൽ പലതരത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.