Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

Couple Romance Video: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കമിതാക്കൾ കാട്ടികൂട്ടുന്ന പ്രണയ രംഗങ്ങളാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം.

Written by - Ajitha Kumari | Last Updated : May 9, 2023, 08:59 PM IST
  • ട്രെയിനിൽ കമിതാക്കൾ കാട്ടികൂട്ടുന്ന പ്രണയ രംഗങ്ങൾ
  • വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു
Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

Viral Video: ചില സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശരിക്കും വിചിത്രമായ വീഡിയോകളാണ്.  ഇവിടെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിൽ പലതും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയുമൊക്കെ ചെയ്യാറുണ്ട്.   ഇവിടെ കൂടുതലും വിവാഹ വീഡിയോകൾ, കമിതാക്കളുടെ വീഡിയോകൾ, മൃഗങ്ങളുടെ വീഡിയോകൾ എന്നിവയൊക്കെയാണ് വൈറലാകാറുള്ളത്.  ഇപ്പോഴിതാ ട്രെയിനിൽ കമിതാക്കളുടെ പ്രണയ രംഗങ്ങളാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ നിരവധി വ്യൂസും ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

Also Read: കഴുത്തിൽ അണിയിക്കുന്നതിന് മുന്നേ വരണമാല്യം പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കമിതാക്കളുടെ ലീലാവിലാസങ്ങൾ.  മുംബൈയിൽ നിന്നുള്ള ഈ കമിതാക്കൾ ഓടുന്ന ട്രെയിനിൽ കാട്ടിക്കൂട്ടുന്നതാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. കമിതാക്കൾ ആളുകളുടെ ഇടയ്ക്ക് ഒരു കൂസലുമില്ലാതെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ഈ വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഇതേ ട്രെയിനിൽ യാത്ര ചെയ്ത ഒരു യാത്രക്കാരനാണ് ഇവരുടെ വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോ കാണാം...

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 

 

Also Read: Viral Video: സ്‌കൂൾ അങ്കണത്തിൽ ആലിംഗനം, ചുംബനം... കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ

 

മുംബൈയിലെ സാന്താക്രൂസ് (santacruz) ഏരിയയിൽ ഓടുന്ന ട്രെയിനിൽ വെച്ചാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ഈ ട്രെയിനിൽ ഇവരെ കൂടാതെ ഒട്ടേറെ ആളുകൾ യാത്ര ചെയ്യുന്നതും നമുക്ക് കാണാൻ സാധിക്കും. ഇതിനിടയിലാണ് ഇവരുടെ ലീലാവിലാസം. വീഡിയോ ശരിക്കും തരംഗം സൃഷ്ടിക്കുകയാണ്. വൈറലാകുന്ന ഈ വീഡിയോ Viral Baba എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് നിരവധി ലൈക്‌സും വ്യൂസും കമന്റുകളും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News