Kerala Lottery Result Today: ആ ഭാ​ഗ്യവാൻ നിങ്ങളാണോ...? നിർമൽ NR 378 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result Today Nirmal NR 378: ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 70 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് 10 ലക്ഷം രൂപയും. 

Written by - Zee Malayalam News Desk | Last Updated : May 3, 2024, 05:48 PM IST
  • നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം.
  • നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം.
Kerala Lottery Result Today: ആ ഭാ​ഗ്യവാൻ നിങ്ങളാണോ...? നിർമൽ NR 378 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാ​ഗ്യവകുപ്പിന്റെ നിർമൽ NR 378 ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ശേഷമാണ് ഫലം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നിർമൽ NR 378 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികൾ നറുക്കെടുക്കുന്നു. അതിൽ വെള്ളിയാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ്  നിർമൽ NR 378 ലോട്ടറി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 70 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് 10 ലക്ഷം രൂപയും. 

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

നിർമൽ NR 378 ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ  ഒന്നാം സമ്മാനമായ 70 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ  NG 970249 ആണ്.  NL 258170 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.

ALSO READ: നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞത് അമ്മ; യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയം

ഒന്നാം സമ്മാനം: 70,00,000 ലക്ഷം രൂപ

ടിക്കറ്റ് നമ്പർ: NG 970249

സമാശ്വാസ സമ്മാനം:  8,000 രൂപ

ടിക്കറ്റ് നമ്പർ: NA 970249 NB 970249 NC 970249 ND 970249 NE 970249 NF 970249 NH 970249 NJ 970249 NK 970249 NL 970249 NM 970249

രണ്ടാം സമ്മാനം:  10,00,000 രൂപ

ടിക്കറ്റ് നമ്പർ: NL 258170

മൂന്നാം സമ്മാനം:  1,00,000 രൂപ

ടിക്കറ്റ്  നമ്പർ: NA 245736,NB 200953, NC 647042, ND 462086, NE 146086, NF 782815,NG 479411,NH 478651,NJ 235106, NK 239616,NL 377556
NM 622568

നാലാം സമ്മാനം: 5,000 രൂപ

ടിക്കറ്റ് നമ്പർ: 0716 1149 1486 1568 2069 2108 3691 4810 5664 5919 6295 6576 6599 7832 7911 8302 8920 9969

അഞ്ചാം സമ്മാനം: 1,000 രൂപ  

ടിക്കറ്റ് നമ്പർ: 0017 0080 0270 0682 1089 1448 1462 1534 2299 2492 3193 3437 3718 4142 4451 4676 4719 4740 5054 5441 5656 5693 6191 6197 6296 6351 6438 6609 7199 7623 7741 7928 8412 8762 9076 9499

ആറാം സമ്മാനം: 500 രൂപ

ടിക്കറ്റ് നമ്പർ: 0416 0570 0609 0673 0800 0815 1053 1087 1383 1520 1523 1754 1817 1967 1976 1996 2019 2099 2184 2292 2441 2470 2480 2567 2931 2953 3110 3177 3223 3356 3400 3403 3448 3449 3450 3609 3763 3965 4287 4377 4667 4811 4897 4911 5249 5284 5329 5572 5830 5838 6493 6769 6912 7049 7066 7095 7194 7316 7540 7579 7616 7624 7794 7819 7860 7870 8266 8745 8752 8775 8825 9004 9229 9256 9289 9590 9812 9884 9948

ഏഴാം സമ്മാനം: 100രൂപ

ടിക്കറ്റ് നമ്പർ: 0079 0162 0213 0243 0397 0505 0559 0786 0920 0949 0957 1161 1255 1332 1387 1447 1494 1546 1748 1886 1948 1989 2367 2368 2386 2459 2657 2773 2822 2905 3221 3331 3431 3465 3519 3527 3591 3635 3652 3772 3821 4013 4027 4477 4599 4795 5006 5188 5250 5322 5377 5539 5838 5866 5878 5936 6042 6206 6360 6444 6467 6553 6685 6740 6763 7316 7515 7576 7617 7618 7892 8434 8490 8663 8681 8751 8754 8796 8875 8880 8894 9156 9263 9281 9437 9546 9561 9846 9869 9959

നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News